Ticker

6/recent/ticker-posts

കുഴിഞ്ഞാലിൽ പരേതരായ മത്തായിയുടെ മകൻ പാപ്പച്ചൻ (ആഗസ്റ്റിൻ ) നിര്യാതനായി.

 


കൂടരഞ്ഞി : മരഞ്ചാട്ടി കുഴിഞ്ഞാലിൽ പരേതരായ മത്തായിയുടെ മകൻ പാപ്പച്ചൻ (ആഗസ്റ്റിൻ 75) നിര്യാതനായി. 

ഭാര്യ : ലില്ലി (തരണിയിൽ കക്കാടംപൊയിൽ ) 

മക്കൾ : ലീന, ലിന്റാ, ലിബിൻ. 

മരുമക്കൾ : റെജി, ജിജോ, നിഷ, 

സംസ്കാരം പിന്നീട്

Post a Comment

0 Comments