നിര്യാതനായി
വാലില്ലാപുഴ: മാവൂർ ഗ്വാളിയർ റയോൺസ് ജീവനക്കാരനായിരുന്ന വടക്കൂട്ട് വീട്ടിൽ വി.ഒ.ലൂയി സ് (79) അന്തരിച്ചു.
സംസ്കാരം ഇന്ന് 2.30ന് വാലില്ലാപ്പുഴ സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ: അന്നാസ് കുന്നംകുളം.
മക്കൾ: ഷിന്റോ വി. ലൂയിസ്, ഷീജ, ഷീബ.
മരുമക്കൾ: വിൽസൺ, ബോണി, റൈനി.
0 Comments