നിര്യാതയായി
കൂടരഞ്ഞി : തെള്ളിക്കാലായിൽ പരേതനായ വർക്കിയുടെ ഭാര്യ അന്ന (ലൂസി )(88) നിര്യാതയായി.
പരേത കോടഞ്ചേരി പള്ളത്ത് കുടുംബാംഗമാണ്.
മക്കൾ : തങ്കച്ചൻ, വത്സമ്മ, ലിസി, ജോൺസൺ, പരേതനായ ജോളി.
മരുമക്കൾ : ചെറിയാൻ വട്ടപ്പാറ (കുപ്പായക്കോട്), മോളി വടക്കേത്തടത്തിൽ (ആനിക്കാംപൊയിൽ), ഷൈനി പുതുപ്പറമ്പിൽ (പന്തല്ലൂർ), പരേതരായ ശോഭന ഇടവലത്ത് (കാരമൂല), വർക്കി കളമ്പുകാട്ട് (കല്പറ്റ).
സംസ്കാര ശുശ്രൂഷകൾ (22-09-2024 ഞായറാഴ്ച ) രണ്ടു മണിക്ക് പനക്കച്ചാലിലുള്ള ഭവനത്തിൽ ആരംഭിച്ച് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
0 Comments