Ticker

6/recent/ticker-posts

യുവാവ് ഷോക്കേറ്റ് മരിച്ചു




കൂടരഞ്ഞി  സെന്റ് ജോസഫ് ആശുപത്രിയിൽ വെച്ചു
യുവാവ് ഷോക്കേറ്റ് മരിച്ചു


,5/9/24 നു രാത്രി 10 മണിക്ക് നമ്മുടെ ബിനു പുതിയകുന്നേലിന്റെ മകൻ അബിൻ ബിനു കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിൽ വെച്ചു ഇലക്ട്രിക് വയറിൽ നിന്നും ഷോക്കേറ്റ് മരിച്ചു. 

. ഇന്നലെ രാത്രി സുഹൃത്തായ രോഗിയെ സന്ദർശിക്കാനെത്തിയ ചവലപ്പാറ സ്വദേശി ബിനുവാണ് (26) ആശുപത്രി കാൻ്റീനിൽ വച്ച്  അധികൃതരുടെ അനാസ്ഥ മൂലം ഷോക്കേറ്റ് മരിച്ചത്.

ആശുപത്രി കാൻ്റീനിൽ അലക്ഷ്യമായി ഇട്ടിരുന്ന വയറിൽ നിന്നും ഷോക്കേറ്റാണ് യുവാവിൻ്റെ ദാരുണാന്ത്യം എന്നറിയുന്നു.

എന്നാൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു എന്നാണ് ആശുപത്രി അധികൃതരുടെ ഭാഷ്യം.

ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കാൻ ആശുപത്രി അധികൃതർ തയാറായില്ലെന്ന് പരാതി ഉണ്ട്.




. മൃദദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. 6/9/24 നു പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടിൽ കൊണ്ടുവരും.
സംസ്കാര സമയം തീരുമാനമായിട്ടില്ല..

Post a Comment

0 Comments