Ticker

6/recent/ticker-posts

കെ.ജെ. ചെറിയാൻ അന്തരിച്ചു

 



കെ.ജെ. ചെറിയാൻ


കൂടരഞ്ഞി : കരിയിൽ കെ.ജെ. ചെറിയാൻ(70) സുപ്രവൈസർ, മറ്റം അസോസിയേറ്റ് സ് , കൂടരഞ്ഞി അന്തരിച്ചു. ഭാര്യ: ഫിലോമിന ജോസ് വലിയ പുത്തൻപുരയിൽ (ഏഴാനിക്കാട്ട് കുടുംബം)

മക്കൾ: അമ്മു ചെറിയാൻ (ലണ്ടൻ, യൂ.കെ. )

മിന്നു ചെറിയാൻ, ഭർത്താവ് നിതിൻ ഡേവിസ് കണ്ണമ്പുഴ, മാള ( ബാംഗളൂർ)


സംസ്കാരം നാളെ 10/09/24 ചൊവ്വ ഉച്ചക്ക് ശേഷം 3 മണിക്ക് വീട്ടിൽ നിന്നാരംഭിച്ച് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ

Post a Comment

0 Comments