Ticker

6/recent/ticker-posts

തോട്ടുമുക്കത്ത് ഓണാഘോഷത്തോട് അനുബന്ധിച്ച് പ്രാദേശിക വടംവലി മത്സരം നടന്നു*

*


✍️റിപ്പോർട്ടർ:  ബാസിത്ത് തോട്ടുമുക്കം


ഇന്ന് വൈകുന്നേരം തോട്ടുമുക്കം  ബെറ്റർ ബേക്കറിക്ക് സമീപം  പ്രാദേശിക വടംവലി മത്സരം   നടന്നത്



തുടർന്ന് പ്രാദേശിക കലാകാരന്മാരുടെ കരോക്ക ഗാനങ്ങൾ ഉണ്ടായിരുന്നു.




ഓണാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രാദേശിക വടംവലി മത്സരത്തിലെ വിജയികൾ 



ഫസ്റ്റ് പ്രൈസ് ടൗൺ ടീം പള്ളിതാഴെ


സെക്കന്റ്‌ പ്രൈസ്  KCYM തോട്ടുമുക്കം


തേർഡ് പ്രൈസ് KCYM ചുണ്ടത്തുംപൊയിൽ



ഫോർത്ത് പ്രൈസ് ബാഡ് ബോയ്സ് എടക്കാറ്റുപറമ്പ്








1- സമ്മാനം 5000( സംഘാടകസമിതി ) പ്രോത്സാഹന സമ്മാനം( ജോർജ് പി ജെ  പുത്തൻപുരയിൽ )


2- സമ്മാനം 3000( O Aട്രേഡേഴ്സ് തോട്ടുമുക്കം )

3- സമ്മാനം 2000( പാലക്കൽ ക്രഷർ )


4- സമ്മാനം1000( ജോസ് ടെക്സ് തോട്ടുമുക്കം )


 സൗണ്ട് സ്പോൺസർ ചെയ്യുന്നത്( വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടുമുക്കo യൂണിറ്റ്

Post a Comment

0 Comments