കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിൽ ചെറുവാടി - അരീക്കോട് റോട്ടിൽ കണ്ടങ്ങൽ ഭാഗത്ത് റോഡിൻ്റെ രണ്ട് ഭാഗത്തും ക്ലീനിംഗ് പ്രവർത്തനം നടത്തി . റോഡിൻ്റെ ക്ലീനിംഗ് പ്രവർത്തി ഉദ്ഘാടനം വാർഡ് മെമ്പർ കെ.ജി സീനത്ത് നിർവ്വഹിച്ചു . നവാസ് വൈത്തല, കെ.സി യൂസുഫ് , ഹമാം അലി , കെ.സി അൻവർ , എം.വി അബ്ദുറഹ്മാൻ , സലാം കെ.പി , ബഷീർ അഹമ്മദ്, അഹമ്മദ് ശാഫി, നൗഷാദ്, ശാമിൽ അൻസിഫ്, ഉബൈസ്, സുൽഫിക്കർ, റംഷി എന്നിവർ നേതൃത്വം നൽകി .
0 Comments