Ticker

6/recent/ticker-posts

തടത്തിൽ മാനുവലിൻ്റെ ഭാര്യ ഷാൻ്റി മാനുവൽ നിര്യാതയായി

 നിര്യാതയായി 



കൂടരഞ്ഞി : കക്കാടംപൊയിൽ തടത്തിൽ മാനുവലിൻ്റെ ഭാര്യ ഷാൻ്റി മാനുവൽ (56) നിര്യാതയായി


മൈക്കാവ് അന്തിനാട്ട്നിരപ്പേൽ കുടുംബാഗം 


മക്കൾ : തോമസ് മാനുവൽ (കാനഡ), മാത്യൂ മാനുവൽ (ഗോരാഖ്പൂർ)


സംസ്കാരം നാളെ (24/09/24 ചൊവ്വ ) രാവിലെ 11 മണിക്ക് കക്കാടംപൊയിൽ സെൻ്റ് മേരിസ് പള്ളി സെമിത്തേരിയിൽ

Post a Comment

0 Comments