Ticker

6/recent/ticker-posts

സംസ്ഥാന അധ്യാപക അവാർഡ്, തോട്ടുമുക്കം സ്വദേശിക്ക്

**


കേരള സംസ്ഥാന പി.ടി.എ യുടെ 2023-24 വർഷത്തെ യു.പി. വിഭാഗം സംസ്ഥാനഅധ്യാപക അവാർഡ് നേടിയ ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.റെജി ഫ്രാൻസിസ് . വിദ്യാലയത്തിനകത്തും പുറത്തും  വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്തെ സേവനങ്ങൾക്കാണ് അവാർഡ് .


Post a Comment

0 Comments