Ticker

6/recent/ticker-posts

മുക്കത്ത് ഓണച്ചന്ത ആരംഭിച്ചു

 മുക്കം നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഓണചന്ത ബഹു. മുക്കം നഗരസഭ ചെയർമാൻ ശ്രീ. പി ടി ബാബു അവർകൾ ഉത്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വക്കേറ്റ്. ചാന്ദിനി, സത്യനാരായണൻ മാസ്റ്റർ, കൃഷി ഓഫീസർ ടിൻസി ടോം, കൗൺസിലർമാരായ ശിവശങ്കരൻ,ജോഷില, രജനി, ബിന്നി മനോജ്‌, cds ചെയർപേഴ്സൺ രജിത, adc അംഗങ്ങൾ, കർഷകർ തുടങ്ങിയവർ സംബന്ധിച്ചു.




Post a Comment

0 Comments