Ticker

പനച്ചിക്കൽ മത്തായിയുടെ ഭാര്യ ത്രേസ്യ ( മാമി )നിര്യാതയായി

 


കൂടരഞ്ഞി : കൂമ്പാറ പരേതനായ പനച്ചിക്കൽ മത്തായിയുടെ ഭാര്യ ത്രേസ്യ ( മാമി 89 )നിര്യാതയായി


പരേത കല്ലുരുട്ടി അടപ്പൂർ പുത്തൻപുരയിൽ കുടുംബാംഗമാണ്.

മക്കൾ : പരേതനായ അപ്പച്ചൻ, റോസമ്മ, വത്സമ്മ, ജോർജ്ജ്, ജോസ്, ലിസി, ജയ്സൺ

മരുമക്കൾ : സണ്ണി പാലയ്ക്കപ്പിള്ളി (താമരശ്ശേരി), ജോണി കവുങ്ങുംതോട്ടത്തിൽ (കുളിരാമുട്ടി), ലിനു ചെരിവുപുരയിടത്തിൽ (ചമൽ), മിനി പാലയ്ക്കമറ്റം (മരുതിലാവ്),
ജിസി കുന്നത്ത് (കൂടരഞ്ഞി)

സംസ്കാരം 17-09-2024 ചൊവ്വ രാവിലെ 10 മണിക്ക് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ 

Post a Comment

0 Comments