Ticker

6/recent/ticker-posts

നെല്ലിപ്പൊയിൽ കടുത്താനത്ത് ജോസ് (മാത്യു-) അന്തരിച്ചു.

 


കോടഞ്ചേരി : നെല്ലിപ്പൊയിൽ കടുത്താനത്ത് ജോസ് (മാത്യു-67) അന്തരിച്ചു.

സംസ്കാരം നാളെ (09-09-2024-തിങ്കൾ) രാവിലെ 09:00-ന് മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ.

ഭാര്യ: തങ്കമ്മ കൂമ്പാറ അക്കൂറ്റ് കുടുംബാംഗം.

മക്കൾ: ഫാ. ലിജീഷ് എംഎസ്എഫ്എസ് (ത്രിപുര), ജിനീഷ് (ഖത്തർ).

മരുമകൾ: അനു വാദ്യാപ്പള്ളിൽ (കേണിച്ചിറ - വയനാട്).

Post a Comment

0 Comments