Ticker

6/recent/ticker-posts

കക്കാടം പൊയിലിൽ ബ്രേക്ക് പോയ് നിയന്ത്രണം വിട്ട KSRTC ബസ് മതിലിൽ ഇടിപ്പിച്ചു നിർത്തി

 *ബ്രേക്ക് പോയ് നിയന്ത്രണം വിട്ട KSRTC ബസ് മതിലിൽ ഇടിപ്പിച്ചു നിർത്തി *



*_കൂടരഞ്ഞി_* : ബ്രേക്ക് പോയ് നിയന്ത്രണം വിട്ട KSRTC ബസ് മതിലിൽ ഇടിപ്പിച്ചു നിർത്തി  ബസിൽ ഉണ്ടായിരുന്നത് 40 ലധികം യാത്രക്കാർ കക്കാടം പൊയിലിൽ നിന്നും തിരുവമ്പാടിയിലേക്ക് വരികയായിരുന്ന KSRTC പീടികപ്പാറ കുത്തനെ ഇറക്കത്തിൽ എത്തിയപ്പോൾ ബസിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു  


കക്കാടംപൊയിൽ സ്വദേശിയായ ഡ്രൈവർ പ്രകാശൻ എന്ന ഡ്രൈവറുടെ മനോധൈര്യത്തുൽ ബസ് മതിലിൽ ഇടിപ്പിച് നിർത്തുകയായിരുന്നു.

Post a Comment

0 Comments