കൂടരഞ്ഞി: മഞ്ഞപ്പൊയിൽ മംഗലത്തിൽ മാത്യു (മത്തച്ചൻ-70) അന്തരിച്ചു.
സംസ്കാരം നാളെ (24-10-2024-വ്യാഴം) രാവിലെ 09:00-മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
ഭാര്യ: കുട്ടിയമ്മ നെല്ലിപ്പൊയിൽ വാവലുകുന്നേൽ കുടുംബാംഗം.
മക്കൾ: ജിൻസ്, ജീന.
മരുമക്കൾ: ടിന്റു പൈനാടത്ത് (തേക്കുംകുറ്റി), ആഷ് വിൻ മാത്യു വടാശ്ശേരി (കല്ലുരുട്ടി).
സഹോദരങ്ങൾ: ചിന്നമ്മ, മേരി, എൽസി, ജോസ്, സെലിൻ, പരേതരായ ത്രേസ്യാമ്മ, ജോളി.
0 Comments