Ticker

6/recent/ticker-posts

യു മുഹമ്മദ് ക്ക മരണപ്പെട്ടു

 **



അരീക്കോട്:തെരട്ടമ്മൽ ഉഴുന്നൻ കുഞ്ഞാലാ ഹാജി- ബിയ്യകുട്ടി ഉമ്മ ദമ്പതികളുടെ മകനും മുൻ സംസ്‌ഥാന ഫുട്ബോൾ താരവുമായ യു.മുഹമ്മദ്‌  (73) അന്തരിച്ചു.


മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ യു.ഷറഫലിയുടെ സഹോദരനാണ്.


*മക്കൾ:* ബിജ്ന, ഡോ. ഹാരിസ്.

*മരുമക്കൾ:* ഡോ. ജലീൽ (MCH കോഴിക്കോട്), നുബില അരീക്കോട്.

*മറ്റു സഹോദരങ്ങൾ:* ഷുഹൈബ് (റിട്ട. കായിക അദ്ധ്യാപകൻ ), സമീർ അദ്ധ്യാപകൻ, അസ്യകുട്ടി, സഹീദ, സുബൈറത്ത്, കദീജ.


*മയ്യിത്ത് തെരട്ടമ്മൽ യു. പി. സ്കൂളിനു സമീപം തറവാട്ടു വീട്ടിൽ.*

*മയ്യിത്ത് നമസ്കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് 1 മണിക്ക് തെരട്ടമ്മൽ ജുമുഅത്ത് പള്ളിയിൽ.*


ഫുട്ബോളിനെ നെഞ്ചേറ്റിയ  കുടുംബത്തിൽ പെട്ട കാരണവരായിരുന്ന അദ്ദേഹം നിരവധി പ്രമുഖ ടീമുകളിൽ കളിച്ച വ്യക്തിയും മുൻകാല സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവ നിറസാന്നിധ്യവുമായിരുന്നു...... മുൻ മുഹമ്മദൻ സ് ഫുട്ബോൾ താരവും പ്രമുഖ ഫുട്ബോൾ താരവും  മുൻ അരീക്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടുമായിരുന്നു അദ്ധേഹം .....

 ഇപ്പോൾ ഉഴുന്നൻ  ഫാമിലി അസോസിയേഷൻ പ്രസിഡണ്ടുമാണ് ....

സംസ്ഥാന സ്പോർട്സ് കൗൺസിൽ ചെയർമാൻ മുൻ ഇന്ത്യൻ ഫുട്ബോൾ താരം  യു ഷറഫലിയുടെ ജേഷ്ഠൻ കൂടിയാണ് മുഹമ്മദ്ക്ക .......

(6.10.24 ന് നടന്ന വിപുലമായ ഉഴുന്നൻ കുടുംബ സംഗമത്തിൽ മുഖ്യ രക്ഷാധി കാരിയായിരുന്ന അദ്ധേഹത്തെ  ഫാമിലി അസോഷിയേഷൻ പ്രസിഡണ്ടായി നിയമിച്ചിരുന്നു )

Post a Comment

0 Comments