Ticker

6/recent/ticker-posts

ജിന്റോഷ് തോമസ് നിര്യാതനായി




നിര്യാതനായി*


തോട്ടുമുക്കം/ വാലില്ലാപ്പുഴ: തോട്ടത്തിൽ തോമസിന്റെയും ഫിലോമിനയുടെ മകൻ ജിന്റോഷ് തോമസ് (38) നിര്യാതനായി


ഭാര്യ: ലിജ ജിന്റോഷ് പറമ്പുകാട്ടിൽ കൂടരഞ്ഞി.


മകൾ: ഫ്രയ മരിയ ജിൻ്റോഷ്


സഹോദരങ്ങൾ: ജിജി ജിജോ


മൃതസംസ്കാര ശുശ്രൂഷകൾ 13/10/2024 ഞായർ ഉച്ചകഴിഞ്ഞ് 4 മണിക്ക് ഭവനത്തിൽ ആരംഭിച്ച് വാലില്ലാപ്പുഴ സെന്റ് മേരീസ് പള്ളിയിൽ




കഴിഞ്ഞ ദിവസം (09/10/2024) മുക്കം അരീക്കോട് റൂട്ടിൽ കറുത്തപറമ്പിൽ വെച്ച് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്നു 

Post a Comment

0 Comments