Ticker

6/recent/ticker-posts

കെഎസ്ആർടിസി ബസ്സിന് സ്വീകരണം നൽകി*

 *


*ഓമശ്ശേരി പാലാ മാനന്തവാടി പുതുതായി അനുവദിച്ച കെഎസ്ആർടിസിഫാസ്റ്റ് പാസഞ്ചർ ബസ്സിന് മലബാർ പാസഞ്ചേഴ്സ് ഫോറം ഒമശ്ശേരിയിൽ സ്വീകരണം നൽകി വസ്തു തൊഴിലാളികൾക്കും യാത്രക്കാർക്കും മധുരവും നൽകി. സിവി മുഹമ്മദ് ഷമീർ ഓമശ്ശേരി സണ്ണി കോടഞ്ചേരി. ഓ.കെ സദാനന്ദൻ ,സാദിഖ് വി കെ ഇളമന സുബ്രഹ്മ ണ്യൻ സാദിഖ് ഇ കെ ജയപ്രകാശ് മാസ്റ്റർ ,സി വി കുഞ്ഞോയി, സാജിദ് പാലിയിൽ, നാസർ എൻ പി, കെ സി അബ്ദുറഹ്മാൻ, സലാം മൂത്തേടം, ഫായിസ് ആനിക്കോത്ത്, സൗണ്ട് മുഹമ്മദ് വി പി അബ്ദുൽ സമദ് അബൂബക്കർ സി, എം സി അബൂബക്കർ കുട്ടി എന്നിവർ നേതൃത്വം നൽകി*


Post a Comment

0 Comments