Ticker

6/recent/ticker-posts

മലയോര മണ്ണിൽ സ്വർണ്ണം വിളയിച്ച് അയന*

 *



*മലയോര മണ്ണിൽ സ്വർണ്ണം വിളയിച്ച് അയന*


തോട്ടുമുക്കം: കോഴിക്കോട് റവന്യൂ-ജില്ലാ വെയ്റ്റ്-ലിഫ്റ്റിങ് ആൻഡ് പവർ ലിഫ്റ്റിംഗ് മത്സരത്തിൽ 64 കിലോ വിഭാഗത്തിൽ  

അയന എലിസബത്ത് മാത്യുവിന് ജില്ലയിൽ സ്വർണം ലഭിച്ചു.


പനമ്പ്ലാവ് എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും വരുന്ന അയന നീണ്ട നാളത്തെ പരിശീലങ്ങളുടെ മികവിൽ കൂടെയാണ് കോഴിക്കോട് റവന്യൂ-ജില്ലാ വെയ്റ്റ്-ലിഫ്റ്റിങ് മത്സരത്തിൽ 64 കിലോ വിഭാഗത്തിൽ സ്വർണം സ്വർണ്ണം നേടിയത്.


ആദ്യകാലങ്ങളിൽ അരീക്കോട് ഉള്ള ഫിറ്റ്നസ് സെൻററിൽ നിന്നും തുടർന്ന് കോഴിക്കോടുള്ള ഗോൾഡൻ ഫിറ്റ്നസ് സെൻററിൽ നിന്നും മികച്ച പരിശീലനം നേടിയത്.


അനിൽകുമാർ എന്ന മികച്ച പരിശീലകനും അയനയുടെ കഠിനാധ്വാനവുമാണ് വിജയത്തിന്റെ പിന്നിൽ


തോട്ടുമുക്കം, പനമ്പ്ലാവ് കുര്യാളശ്ശേരിയിൽ മാത്യു, സൗമ്യ ദമ്പതികളുടെ മകളാണ്.


തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്

അയന എലിസബത്ത് മാത്യു



Post a Comment

0 Comments