Ticker

6/recent/ticker-posts

കാക്യാനിയിൽ പരേതനായ ജോസഫിന്റെ മകൻ ജോയൽ അന്തരിച്ചു

 *.*



*_കൂടരഞ്ഞി_* : പൂവാറൻതോട് കാക്യാനിയിൽ  പരേതനായ ജോസഫിന്റെ മകൻ ജോയൽ (35) അന്തരിച്ചു. 


മാതാവ് : എൽസി കുമരപ്പിള്ളിൽ കുടുംബാംഗം. 


സഹോദരങ്ങൾ: ജിൽസൻ (ബിസിനസ് ), ജിൻസി സുനിൽ, കുമ്പ്ളേലിയിൽ പെരുവണ്ണമൂഴി (കാനഡ).     


സംസ്കാരം വെള്ളിയാഴ്ച  (01-11-2024) രാവിലെ 11:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം പൂവാറംതോട് സെൻ്റ് മേരീസ് പള്ളിയിൽ.

Post a Comment

0 Comments