*
കോഴിക്കോട് ജില്ലാ കായിക മേളയിൽ സബ് ജൂനിയർ വിഭാഗം ഡിസ്കസ് ത്രോയിൽ ഗോൾഡ് മെഡലും ഷോട്ട്പുട്ടിൽ വെങ്കല മെഡലും കരസ്ഥമാക്കി സ്കൂളിൻ്റെയും നാടിൻ്റെയും അഭിമാനമായി തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിലെ നദ ഷെറിൻ. സ്‌റ്റേറ്റ് മീറ്റിലേക്ക് യോഗ്യത നേടിയ നദ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികളോട് മത്സരിച്ചാണ് തിളക്കമാർന്ന ഈ നേട്ടം സ്വന്തമാക്കിയത്
0 Comments