Ticker

6/recent/ticker-posts

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

 *നിര്യാതനായി*



വാലില്ലാപുഴ:

കഴിഞ്ഞ ദിവസം കറുത്തപറമ്പിൽ വെച്ച് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.


 വാലില്ലാപുഴ മണ്ണാത്തിപാറ തോട്ടത്തിൽ ജിന്റോ 

( s/o തൊമ്മൻ ചേട്ടൻ ) എന്ന യുവാവാണ് മരിച്ചത്.


ബൈക്ക് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

👇

https://youtu.be/2bnqVdCtjRw?si=rkYdb3E9rcRluAb-

Post a Comment

0 Comments