*
ജെയിംസ് അഗസ്റ്റിൻ മാസ്റ്റർ ഉണർവ്വ് ഗ്രന്ഥാലയവും മുക്കം അഹല്യ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന
സൗജന്യ നേത്ര പരിശോധന ക്യാമ്പ്
*2024 ഒക്ടോബർ 20 ഞായർ 9 AM മുതൽ 1.30 PM വരെ*
മണ്ഡപത്തിൽ ബിൽഡിംങ്ങ് തോട്ടുമുക്കം- പളളിത്താഴെ
ഉദ്ഘാടനം : ശ്രീമതി ദിവ്യ ഷിബു (ബഹു: പ്രസിഡന്റ്റ്, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്)
സാന്നിധ്യം : ശ്രീമതി. സിജി കുറ്റിക്കൊമ്പിൽ (മെംബർ, 5-ാം വാർഡ്, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്)
ക്യാമ്പിന്റെ പ്രത്യേകതകൾ
പരിചയസമ്പന്നരായ ഒപ്റ്റോമെട്രിസ്റ്റുകളുടെ സേവനം.
തുടർ ചികിത്സ ആവശ്യമുള്ളവർക്ക് 14 ദിവസം വരെ സൗജന്യ രജിസ്ട്രേഷൻ.
വിദഗ്‌ധ ഡോക്ടർമാർ നേരിട്ട് പരിശോധന നടത്തുന്നു.
ആവശ്യമായ രോഗികൾക്ക് സൗജന്യ മരുന്നു വിതരണം.
മിതമായ നിരക്കിൽ തിമിര ശസ്ത്രക്രിയ ചെയ്തുകൊടുക്കുന്നു.
റജിസ്ട്രേഷന് ബന്ധപ്പെടുക:
9496133164,9447214615, 9495919045, 9446389578
0 Comments