Ticker

6/recent/ticker-posts

ശിവദാസൻ പുറങ്കൽ നിര്യാതനായി*

 *


പഴയ കാല കോഴിക്കോട് തിരുവമ്പാടി തോട്ടുമുക്കം പുലരി ബസ്സ് ജീവനക്കാരൻ


തിരുവമ്പാടി : മറിയപ്പുറം പുറങ്കൽ ശിവദാസൻ (ശിവൻ -50) നിര്യാതനായി


പിതാവ്: വേലു

മാതാവ് : പരേതയായ സരോജിനി


സഹോദരങ്ങൾ : തങ്ക, ചന്ദ്രൻ,ലീല, ബാലൻ, സൗമിനി, സുമതി,മിനി


സംസ്കാരം ഇന്ന് (10.10.2024) രാത്രി 7 മണിക്ക്  മണിക്ക് ഒറ്റപ്പൊയിൽ സ്മശാനത്തിൽ

Post a Comment

0 Comments