നിര്യാതയായി
തിരുവമ്പാടി:തിരുവമ്പാടി സെക്രഡ് ഹാർട്ട് യുപി സ്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ മാങ്കുഴിയിൽ എം.വി ജോസഫിൻ്റെ ഭാര്യയും തിരുവമ്പാടി സെക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപിക തറപ്പിൽ വി.എം മോനിക്കുട്ടി (95) നിര്യാതയായി.
സംസ്കാരം നാളെ (22-10-2024-ചൊവ്വ) രാവിലെ 09:00-ന് വാലില്ലാപ്പുഴ ചുണ്ടാട്ട് ആൻഡ്രൂസിൻ്റെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വാലില്ലാപ്പുഴ സെൻ്റ് മേരീസ് പള്ളിയിൽ.
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ട. അധ്യാപികയും തിരുവമ്പാടി സഹകരണ ബാങ്ക് മുൻ ഡയറക്ടറുമാണ്.
തിരുവമ്പാടി തറപ്പിൽ കുടുംബാംഗമാണ്.
സഹോദരങ്ങൾ: എബ്രഹാം മാനുവൽ (സോഷ്യലിസ്റ്റ് നേതാവ്), ആലീസ്, പരേതരായ തൊമ്മച്ചൻ, മത്തായി, ഏലിയാമ്മ, ജോസഫ്, ഫാ. സ്കറിയ, സിസ്റ്റർ ജാക്വിലിൻ, മാണിക്കുഞ്ഞ്, ചാണ്ടിക്കുഞ്ഞ്.
0 Comments