Ticker

6/recent/ticker-posts

തിരുന്നിലത്ത് ഹനീഫ* മരണപ്പെട്ടു

 *വേർപാട്*


തോട്ടുമുക്കം : *തിരുന്നിലത്ത് ഹനീഫ* (63) മരണപ്പെട്ടു 


പള്ളിത്താഴ അങ്ങാടിയിലെ പഴയ സഹകരണ ബാങ്ക്   ബിൽഡിങ്ങിന്റെ ഉടമസ്ഥനാണ്

ഭാര്യ: സുലേഖ

മക്കൾ: മുനീർ അലി, മുംതാസ്, റുക്സാന, ജസീല


മരുമക്കൾ: ഷംസുദ്ദീൻ കാവനൂർ,

മുഹീബ് തെക്കുംമുറി, അഷ്റഫ് കാവനൂർ, ഷിംന കാവനൂർ


മയ്യിത്ത് നമസ്കാരം ഇന്ന് 07/10/2024ന് വൈകു: 5.30 ന് തോട്ടുമുക്കം ജുമാമസ്ജിദിൽ


സഹോദരങ്ങൾ: 


ഹുസൈൻ


സുഹ്റാബി


ആയിഷ


മുഹമ്മദ് കോയ


ഉമ്മർ


അബൂബക്കർ


മുഹമ്മദ് ബഷീർ


അബ്ദുൽ ഗഫൂർ


കുഞ്ഞീവി


 കദീജ


സൗദാബി

 

Post a Comment

0 Comments