കൊടിയത്തൂർ പഞ്ചായത്ത് കേരളോത്സവം നവംബർ 30 മുതൽ ഡിസംബർ 7വരെ
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ബാഡ്മിൻറൺ ടൂർണമെൻറ്, (01/12/2024) വൈകുന്നേരം 6. 30 മുതൽ തോട്ടുമുക്കം സ്മാഷ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്നു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
കേരളോത്സവം നവംബർ 30 മുതൽ ഡിസംബർ 7വരെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
0 Comments