Ticker

6/recent/ticker-posts

മുക്കം ഉപജില്ല കലാമേള 'മെലോഡിയ' : ചരിത്രത്തിലാദ്യമായി ഓവറോൾ മൂന്നാം സ്ഥാനത്തിന് ട്രോഫികൾ

 



#തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് എ ഇ ഒ ടി ദീപ്തിക്ക്   കൈമാറി 


കൊടിയത്തൂർ : മുക്കം ഉപജില്ല കലാമേളയിലെ ചരിത്രത്തിലാദ്യമായി ഓവറോൾ മൂന്നാം സ്ഥാനം നേടുന്ന സ്കൂളുകൾക്ക് ട്രോഫികൾ പ്രഖ്യാപിച്ച് ട്രോഫി കമ്മറ്റി  വേറിട്ട മാതൃകയായി.


കെ എസ് ടി എം ഉപജില്ല കമ്മറ്റി സ്പോൺസർ ചെയ്ത ട്രോഫികൾ തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് എ ഇ ഒ ടി ദീപ്തിക്ക്   കൈമാറി. 


കലാമേള  ജനറൽ കൺവീനർ എം എസ് ബിജു , കലാമേള കൺവീനർ ജി സുധീർ, ട്രോഫി കമ്മറ്റി ചെയർമാൻ ടി കെ അബൂബക്കർ, പി ചന്ദ്രൻ, ഗിരീഷ് കാരക്കുറ്റി, കെ സി ഹാഷിദ്,അജീഷ്, ,പി സി മുജീബ് റഹ്മാൻ, ട്രോഫി കമ്മറ്റി കൺവീനർ  കെ പി മുജീബ് റഹ്മാൻ,  കെ എസ് ടി എം ഉപജില്ല പ്രസിഡൻ്റ്  എം മുനീബ്, പി പി സിയാഉൽ ഹഖ്, മുജീബ് റഹ്മാൻ ആനയാംകുന്ന് എന്നിവർ സംസാരിച്ചു.


 ഫോട്ടോ:മുക്കം ഉപജില്ല കലാമേളയിലെ ചരിത്രത്തിലാദ്യമായി ഓവറോൾ മൂന്നാം സ്ഥാനം നേടുന്ന സ്കൂളുകൾക്ക് കെ എസ് ടി എം ഉപജില്ല കമ്മറ്റി സ്പോൺസർ ചെയ്ത ട്രോഫികൾ തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് എ ഇ ഒ ടി ദീപ്തിക്ക്   കൈമാറുന്നു.

Post a Comment

0 Comments