*✍️🚨*
*കൂമ്പാറ*:കൂമ്പാറ ആനക്കല്ലുംപാറ വളവിൽ വീണ്ടും അപകടം. അൽപ്പസമയം മുമ്പ്
കക്കാടംപൊയിലിൽ നിന്നും കൂമ്പാറ ഭാഗത്തേക്ക് വരുകയിയിരുന്ന ഇരുചക്രവാഹനമാണ് അപകടത്തിൽ പെട്ടത് .
പരിക്ക് പറ്റിയ രണ്ടുപേരെയും ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ പീന്നിട്
0 Comments