മരഞ്ചാട്ടി ... ഓക്സിജൻ്റേയും മറ്റ് ജീവൻ രക്ഷാ ഉപകരണങ്ങളുടേയും സഹായത്താൽ ജീവൻ നിലനിർത്തി പോരുന്ന മജ്ജുഷ മരഞ്ചാട്ടിയുടെ ചികിത്സാ സഹായത്തിൽ 'മേരിഗിരി എച്ച് എസിലെ വിദ്യാർത്ഥികളും പങ്കാളികളായി.JRC യുടെ ആഭിമുഖ്യത്തിൽ JRC വിദ്യാർത്ഥികളും .അധ്യാപകരും സമാഹരിച്ച തുക പ്രത്യേക ' അസംബ്ലിയിൽ ചികിത്സാ കമ്മറ്റിക്ക് കൈമാറി.സ്കൂൾ ഹെഡ്മിസ്ട്രസ് സീനാ റോസ്, JRC കൗൺസിലർ ഷിബിൽ ജോസ് ,ചികിത്സാ കമ്മിറ്റി അംഗങ്ങളായ ജോൺ പന്ത പിള്ളിൽ , ജോയി പുതിയിടത്തുചാലിൽ എന്നിവർ ചടങ്കിൽ സംസാരിച്ചു.
0 Comments