Ticker

6/recent/ticker-posts

പോലീസുകാരൻ കുഴഞ്ഞു വീണു മരിച്ചു.._*

*_🅾️ 


```തിരുവമ്പാടി - പുല്ലുരാംപാറ, പള്ളിപ്പടിയിൽ വോളിബോൾ കളിയ്ക്കു ശേഷം ഹോട്ടലിൽ ചായ കുടിക്കുന്നതിനിടയിൽ പോലീസുകാരൻ കുഴഞ്ഞു വീണ്‌ മരിച്ചു.


കോഴിക്കോട് സിറ്റി കൺട്രോൾ റൂമിലെ സീനിയർ സി പി ഒ പുല്ലുരാംപാറ പെരികിലത്തിൽ പരേതനായ മാത്യുവിന്റെ മകൻ ഷാജി (44) ആണ് മരിച്ചത്..


ഭൗതികദേഹം കോഴിക്കോട് മെഡി.കോളേജ് മോർച്ചറിയിൽ..


സംസ്ക്കാരം പിന്നീട്..


ഭാര്യ: നൈസിൽ ജോർജ്  മഞ്ഞുമല പുളിക്കൽ കുടുംബാംഗം (ഇസ്രായേൽ)..


മക്കൾ: അലൻ്റ്, ആൻലിയ.(പുല്ലുരാംപാറ സെന്റ്.ജോസഫ്സ് യു.പി സ്കൂൾ വിദ്യാർത്ഥികൾ)..


അമ്മ: മറിയക്കുട്ടി നാരങ്ങാതോട് തറപ്പേൽ കുടുംബാംഗം..


സഹോദരങ്ങൾ : വിൽസൺ, ബെന്നി (പോസ്റ്റ്മാൻ - പുല്ലുരാംപാറ),ഷൈല (ഇറ്റലി), ജോൺസൺ, മിനി വെള്ളപ്ലാക്കൽ  (മരഞ്ചാട്ടി)..```


*🔥 28/11/2024 🔥*

Post a Comment

0 Comments