*
കൊടിയത്തൂർ പെയ്ൻ & പാലിയേറ്റീവ് കെയർ
അസോസിയേഷനും ഹെൽപിംഗ് ഹാൻ്റ്സ് കോഴിക്കോടും വ്യാപാരി വ്യവസായി ഏകോപനസമിതി തോട്ടുമുക്കം യൂണിറ്റും
ഉണർവ് ഗ്രന്ഥാലയവും
സംയുക്തമായി സംഘടിപ്പിക്കുന്ന
സൗജന്യ വൃക്ക ആരോഗ്യ പരിശോധന ക്യാമ്പ്.
16/11/24 ശനി 9 മണി മുതൽ 1മണി വരെ
തോട്ടുമുക്കം പള്ളിത്താഴെ പാരിഷ്ഹാളിൽ വച്ച് നടക്കുന്നു. എല്ലാവരും പരമാവധി അവസരം പ്രയോജനപ്പെടുത്തുക.
ദിവ്യ ഷിബു
പ്രസിഡണ്ട് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്.
(വാർഡ് 6)14/11/24
0 Comments