*വേർപാട്*
*തോട്ടുമുക്കത്തെ റേഷൻ കട വ്യാപാരി മരണപ്പെട്ടു*
തോട്ടുമുക്കത്തെ റേഷൻ കട വ്യാപാരി മുഹമ്മദ് വെള്ളങ്ങോട്ട് (കുഞ്ഞുണ്ണി )മരണപെട്ടു. മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 11മണിക്ക് ചെറുവാടി പുതിയൊത്ത് ജുമാ മസ്ജിദിൽ
ഭാര്യ: കുന്നമംഗലം ബ്ലോക്ക് മെമ്പർ സുഹറ വെള്ളങ്ങോട്
0 Comments