കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
2024 - 25 സാമ്പത്തിക വർഷത്തെ കെട്ടിട നികുതി പിരിവ് ക്യാമ്പ് 29/11/2024 വെള്ളിയാഴ്ച തോട്ടുമുക്കം പള്ളിത്താഴെ അങ്ങാടിയിൽ രാവിലെ 11.00 am മുതൽ വൈകുന്നേരം 2.30 pm വരെ
(തോട്ടുമുക്കം മെഡിക്കൽ സെൻറർ സമീപം ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്നതാണ്)
എല്ലാ നികുതിദായകരും കെട്ടിടനികുതി അടവാക്കാൻ ഈ അവസരം വിനിയോഗിക്കുക
0 Comments