Ticker

    Loading......

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്, വൃക്ക ആരോഗ്യ പരിശോധന ക്യാമ്പ്*

 *



കൊടിയത്തൂർ പെയ്ൻ & പാലിയേറ്റീവ് കെയർ

അസോസിയേഷനും ഹെൽപിംഗ് ഹാൻ്റ്സ് കോഴിക്കോടും വ്യാപാരി വ്യവസായി ഏകോപനസമിതി തോട്ടുമുക്കം യൂണിറ്റും ഉണർവ് ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന


*സൗജന്യ വൃക്ക ആരോഗ്യ പരിശോധന ക്യാമ്പ്*


നവംബർ 16 ശനി 9 മണി മുതൽ 1 മണി വരെ തോട്ടുമുക്കം - പള്ളിത്താഴെ പാരിഷ് ഹാളിൽ

സംശയനിവാരണങ്ങൾക്ക് ബന്ധപ്പെടുക 

അബൂബക്കർ മാസ്റ്റർ Ph: 9846 980 808




Post a Comment

0 Comments