*
തോട്ടുമുക്കം: സെൻറ് തോമസ് ഫൊറോന പള്ളി ടെ നേതൃത്വത്തിൽ ആധ്യകാല കുടിയേറ്റ കർഷകരെ ആദരിച്ചു. വാർദ്ധക്യകാലം കുട്ടായ്മയിലുടെ എങ്ങനെ ആനന്ദ പ്രദമാക്കാമെന്ന് അൽഫോൻസ കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. മനോജ് കൊല്ലംപറമ്പിൽ ക്ലാസ് എടുത്തു. ഫൊറോന വികാരി റവ.ഫാ. ബന്നി കാരക്കാട്ട് ഉദ്ഘാടനം ചെയ്ത കുട്ടായ്മക്ക് ഫാ. ജിതിൻ തളിയൻ, തോമസ് മുണ്ടപ്ലാക്കൽ, ജിയോ വെട്ടുകാട്ടിൽ, സാമ്പു വടക്കെപ്പടവിൽ , സെമ്പാസ്റ്റ്യൻ പൂവത്തുംകുടിയിൽ,കുര്യാക്കോസ് ഔസേപ്പ് പറമ്പിൽ , ബെൻസി പഞ്ഞി പാറയിൽ, ബിജി കുറ്റിക്കാട്ടിൽ , ബെന്നി തട്ടും പുറം, വിനോദ് ചെങ്ങളം തകിടി, അസി നരിതുക്കിൽ .കിഷോർ കാക്കനാട്ട്, ഒ.എ. സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
0 Comments