Ticker

6/recent/ticker-posts

ഗതാഗതം ഭാഗികമായി തടസ്സപ്പെടും

**



_കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു മുതൽ പ്രവൃത്തി തീരുന്നത് വരെ ഭാഗികമായി ഗതാഗതം തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ അറിയിച്ചു._

Post a Comment

0 Comments