Ticker

6/recent/ticker-posts

കരിയത്ത് കാവിൽ പ്രഭാകര വൈദ്യർ നിര്യാതനായി.



കൂടരഞ്ഞി : കരിയത്ത് കാവിൽ പ്രഭാകര വൈദ്യർ (85) നിര്യാതനായി. 


പ്രഭാകര വൈദ്യശാല, പ്രഭാകരാ ഫാർമസ്യൂട്ടിക്കൽ, പ്രഭാകര ആയുർ കെയർ ഹോസ്പിറ്റർ എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ് അദ്ദേഹം.


ഭാര്യ : പരേതയായ സാവിത്രി 


മക്കൾ : പ്രസീത, Dr. പ്രബീഷ്, പ്രശോബ്, പ്രജീഷ് 


മരുമക്കൾ: കെ വി എസ് മഞ്ചേരി യൂണിറ്റ് ട്രഷറർ അശോക് കുമാർ (മലബാർ ആയുർവ്വേദിക്സ് മഞ്ചേരി), ശാലിനി, സോണി, മഞ്ജുഷ


സംസ്കാരം (16/11/2024 ഇന്ന് ) വീട്ടിൽ നടക്കുന്ന മരണാനന്തര ചടങ്ങുകൾക്ക് ശേഷം  അഞ്ചുമണിക്ക് വീട്ടുവളപ്പിൽ

Post a Comment

0 Comments