*
*വയനാട്_*
: 404619 വോട്ടുകൾക്ക് പ്രിയങ്ക ഗാന്ധി ജയിച്ചു.
പ്രിയങ്ക ഗാന്ധിക്ക് ആകെ കിട്ടിയ വോട്ട്.
612020
എൽഡിഎഫ് -207401
ബിജെപി -108080
*പാലക്കാട്*
രാഹുൽ മാങ്കൂട്ടത്തിൽ 18840 വോട്ടുകൾക്ക് വിജയിച്ചു
യുഡിഎഫ് 58389
ബിജെപി 39549
എൽഡിഎഫ് 37 293
*ചേലക്കര*
യു ആർ പ്രദീപ് പന്ത്രണ്ടായിരത്തി ഇരുന്നൂറ്റി ഒന്ന് വോട്ടുകൾക്ക് വിജയിച്ചു
എൽഡിഎഫ് 64827
യുഡിഎഫ് 52626
ബിജെപി 33609
0 Comments