*
നിര്യാതനായി*
തിരുവമ്പാടി: അത്തിപ്പാറ കറുകപ്പള്ളിൽ സെബാസ്റ്റ്യൻ (74) അന്തരിച്ചു.
സംസ്കാരം നാളെ ( 21 - 11- 2 4-വ്യാഴം) 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.
ഭാര്യ: വളവനാനിക്കൽ മേരി. മക്കൾ: ബിനോയി, ബിനീഷ. മരുമക്കൾ: ഷിൻസി പാലാട്ടിയിൽ, ജോഷി പുരയം പള്ളിൽ (കോട്ടയം )സഹോദരങ്ങൾ: മേരി, ജോർജ്, ബേബി, *സിസ്റ്റർ നെസി (തോട്ടമുക്കം കോൺവെൻറ്)* , തങ്കച്ചൻ, ബിൻസി, പരേതനായ ജോസഫ്.
0 Comments