Ticker

6/recent/ticker-posts

താമരക്കുളം ശ്രീധരൻ നമ്പൂതിരി അന്തരിച്ചു.

 


മുക്കം : താമരക്കുളം ശ്രീധരൻ നമ്പൂതിരി (80) അന്തരിച്ചു. 


സംസ്കാരം ഇന്ന് (13-12-2024-വെള്ളി) ഉച്ചയ്ക്ക് 12:00-മണിക്ക് ഇല്ലവളപ്പിൽ


സഹധർമ്മിണി: കോൽപ്പുറം ഇല്ലത്ത് വിലാസിനി അന്തർജനം


മക്കൾ: ടി.എസ്സ് . കൃഷ്ണകുമാർ (മേൽശാന്തി ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രം),

ടി.എസ്സ്. സുദേവൻ (അദ്ധ്യാപകൻ ചൂലൂർ എ.യു.പി.സ്കൂൾ).


മരുമക്കൾ: രാധിക (ഗുരുവായൂർ),

നിഷ (എസ് എസ് എം ടി.ടി.ഐ അദ്ധ്യാപിക നെല്ലിക്കാപ്പറമ്പ്).


സഹോദരങ്ങൾ: കൃഷ്ണൻ നമ്പൂതിരി, ദാമോദരൻ നമ്പൂതിരി, ശങ്കരൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി, പാർവതി അന്തർജനം (അരീക്കോട്), തങ്കമണി അന്തർജനം (ഗുരുവായൂർ), രമണി അന്തർജനം (തൃശൂർ), രാധ അന്തർജനം (തൃശൂർ).

Post a Comment

0 Comments