*
വനം വകുപ്പിന് ജനദ്രോഹനടപടികൾ പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന നിയമങ്ങൾ, വന നിയമത്തിൽ മാറ്റം വരുത്തി പ്രാബല്യത്തിൽ ആക്കുവാൻ ഉള്ള ശ്രമത്തിനെതിരെ പ്രതിഷേധവുമായി കിഫ. 21.12.2024-ന് വൈകുന്നേരം നാലുമണിക്ക് കൂരാച്ചുണ്ട് അങ്ങാടിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു.
ചെയർമാൻ അലക്സ് ഒഴുകയിൽ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മനോജ് കുമ്പളാനി, മറ്റ് സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുന്നു. എല്ലാവരും പങ്കെടുക്കുക. വിജയിപ്പിക്കുക. കർഷക സ്വാതന്ത്ര്യം നേടിയെടുക്കുക. ടീം കിഫ.
*തോട്ടുമുക്കത്ത് പ്രതിഷേധ സംഗമം നടന്നു*
2024 ലെ വന നിയമഭേദഗതിക്കെതിരെയുള്ള കിഫയുടെ സമരത്തിന്റെ ഭാഗമായി പ്രസ്തുത നിയമത്തിന്റെ കോപ്പി കത്തിച്ചുകൊണ്ട് തോട്ടുമുക്കത്തെ കിഫ പ്രവർത്തകർ പ്രതിഷേധിച്ചു
0 Comments