കൂടരഞ്ഞി : കുളിരാമുട്ടി ഉണ്ണൂപ്പാട്ട് ലെയ്സന്റെ ഭാര്യ ടെൽമി (41) നിര്യാതയായി.
പരേത കാർക്കള കാരക്കാട്ട് കുടുബാംഗം.
( പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ മരണം സംഭവിക്കുകയായിരുന്നു ).
മകൻ : പോൾ ലെയ്സൺ (നഴ്സിംഗ് വിദ്യാർത്ഥി മംഗലാപുരം ).
സഹോദരൻ ടോണി അബ്രഹാം (കാർക്കള ).
സംസ്കാരം നാളെ 21/12/2024 ശനിയാഴ്ച രാവിലെ 9 മണിക്ക് കുളിരാമുട്ടി മാർ സ്ലീവാ പള്ളി സെമിത്തേരിയിൽ.
പരേത കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ ആയിരുന്നു.
0 Comments