Ticker

6/recent/ticker-posts

മണക്കാട്ടൂപറമ്പിൽ പരേതനായ വേലായുധന്റെ ഭാര്യ മാധവി നിര്യാതയായി.

 


നിര്യാതയായി


കൂടരഞ്ഞി : കരിങ്കുറ്റി മണക്കാട്ടൂപറമ്പിൽ പരേതനായ വേലായുധന്റെ ഭാര്യ മാധവി (78) നിര്യാതയായി.


 മക്കൾ : അനിൽ ( കെഎസ്ആർടിസി ), നിഷ, ഷീജ,


മരുമക്കൾ : അശോകൻ, സജി, ലൗജി 


സംസ്കാരം പിന്നീട്......

Post a Comment

0 Comments