Ticker

6/recent/ticker-posts

മാടപ്ലാത്ത് വീട്ടിൽ പരേതനായ ശ്രീധരൻ പിള്ള (പണ്ഡിറ്റ്‌ മാഷ് )യുടെ ഭാര്യ തങ്കമ്മ നിര്യാതയായി.



 നിര്യാതയായി 

തോട്ടുമുക്കം 

മാടപ്ലാത്ത് വീട്ടിൽ പരേതനായ 

ശ്രീധരൻ പിള്ള (പണ്ഡിറ്റ്‌ മാഷ് )യുടെ ഭാര്യ തങ്കമ്മ (89)നിര്യാതയായി.


മക്കൾ 

പുഷ്പകുമാരി എം. എസ്  ( ഇരിട്ടി )

അശോകൻ മാഷ് (Rtd മ്യൂസിക് ടീച്ചർ )ന്റെയും 

(കേബിൾ ഓപ്പറേറ്റർമാരായ അജിത്ത് മാഷിന്റെയും (Rtd  drawing teacher)

സുജിത്ത് കുമാറിന്റെയും അമ്മയാണ് 

മരുമക്കൾ 

 ടി. കെ. രാജേന്ദ്രൻ (ഇരിട്ടി )

ജ്യോതി അശോക് 

ഷൈനി  അജിത്ത് 

ലത സുജിത്ത് 

സംസ്കാരം നാളെ (27-12-24)രാവിലെ 9  മണിക്ക്

Post a Comment

0 Comments