Ticker

6/recent/ticker-posts

പുളിയനാക്കുന്നേൽ വർഗീസ് (പാപ്പച്ചൻ ) അന്തരിച്ചു.*_


 _*


*_തിരുവമ്പാടി_* : മുത്തപ്പൻപുഴയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പുളിയനാക്കുന്നേൽ വർഗീസ് (പാപ്പച്ചൻ -87) അന്തരിച്ചു.


 ഭാര്യ : മറിയക്കുട്ടി തൊടുപുഴ പുളിക്കുന്നേൽ കുടുംബാംഗം. 


മക്കൾ : മേരി, എൽസി, റോയി, ജെസി, ബേബി, സോജൻ, സിസ്റ്റർ ജീന (ഫിലിപ്പ് നേരി കോൺവെൻ്റ്-പുതുപ്പാടി), ജെൻസി (അധ്യാപിക മരിയൻ സ്കൂൾ - ആനക്കാംപൊയിൽ). 


മരുക്കൾ : ഉലഹന്നാൻ (കുപ്പായക്കോട്), ഷാജി (കൂരാച്ചുണ്ട്), തോമസ് (തോട്ടുമുക്കം). 


സംസ്കാരം ഇന്ന് (28-12-2024-ശനി) രാവിലെ 11:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മുത്തപ്പൻപുഴ സെയിൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. 



Post a Comment

0 Comments