കൂടരഞ്ഞി പനക്കച്ചാൽ താമസിക്കുന്ന കരിങ്കണ്ണിയിൽ കോർമൻ (70) മരണപ്പെട്ടു.
ഭാര്യ - കല്യാണി
മക്കൾ - സരോജിനി, മിനി, വിലാസിനി .
മരുമക്കൾ - കുഞ്ഞൻ (നായാടംപൊയിൽ),
സുനീഷ് (കൂരിയോട്), മനോജ് (പാറത്തോട്),
- സംസ്കാരം നാളെ ( 08/12/2024 ) ഞായർ
ഒരു മണിക്ക് വീട്ടുവളപ്പിൽ.
0 Comments