🏀 *ടോം ജോസഫ്* (മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റൻ,അർജുന അവാർഡ് വിന്നർ )
🏀 *റോയി ജോസഫ്* (മുൻ ഇന്ത്യൻ വോളിബോൾ പ്ലെയർ)
എന്നിവർ പങ്കെടുക്കുന്നു
*2024 ഡിസംബർ 27 വെള്ളി 5 pm*
*സ്ഥലം: പാരിഷ് മൈതാനം തോട്ടുമുക്കം*
തോട്ടുമുക്കം: കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിർത്തി പങ്കിടുന്ന തോട്ടുമുക്കത്തെ വോളിബോൾ പാരമ്പര്യം തിരിച്ചു കൊണ്ടു വരണം എന്നുള്ള ആഗ്രഹത്തോടെ സെൻറ് തോമസ് ഫെറോനാ പള്ളിയുടെ നേതൃത്വത്തിൽ പുതുതായി പണിത വോളിബോൾ കോർട്ടിൻ്റെ ഉദ്ഘാടനവും തോട്ടുമുക്കം സാൻ തോം വോളിബോൾ കൂട്ടായ്‌മയും കെസിവൈഎംയും സംയുക്തമായി സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണ്ണമെന്റും 2024 ഡിസംബർ 27 വെള്ളിയാഴ്‌ച അഞ്ചുമണിക്ക് തോട്ടുമുക്കം പാരീഷ് മൈതാനിയിൽ വച്ച് നടത്തപ്പെടുന്നു.
സ്വാഗതം
: റവ. ഫാ. ഫാദർ ജിതിൻ തളിയൻ (അസി. വികാരി സെൻറ് തോമസ് ഫൊറോന ചർച്ച് തോട്ടുമുക്കം)
അദ്ധ്യക്ഷ പ്രസഗം
: റവ.ഫാ. ബെന്നി കാരയ്ക്കാട്ട് (വികാരി സെൻറ് തോമസ് ഫൊറോന ചർച്ച് തോട്ടുമുക്കം)
കോർട്ട് ഉദ്ഘാടനം :
ടോം ജോസഫ് (മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റൻ,അർജുന അവാർഡ് വിന്നർ )
ടൂർണ്ണമെൻറ് ഉദ്ഘാടനം
: റോയി ജോസഫ് (മുൻ ഇന്ത്യൻ വോളിബോൾ പ്ലെയർ)
സാന്നിദ്ധ്യം
: ദിവ്യ ഷിബു കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
: സിജോ ആൻറണി (വൈസ് പ്രസിഡണ്ട് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്)
: സിജി കുറ്റിക്കൊമ്പിൽ ( മെമ്പർ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്)
: ബെന്നി ഒ.എ
പ്രസിഡൻറ്, വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടുമുക്കം
: വിനോദ് ചെങ്ങളംതകിടിയിൽ, പാരിഷ് സെക്രട്ടറി
: മനു മുണ്ടപ്ലാക്കൽ കെസിവൈഎം പ്രസിഡൻറ്
നന്ദി
: ഷിബു ജോർജ് (സാന്തോം വോളിബോൾ കൂട്ടായ്മ)
ഫസ്റ്റ് പ്രൈസ് : 7001 രൂപ
sponcerd by:
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടുമുക്കം
ഔസേപ്പ് പറമ്പിൽ കുഞ്ഞേട്ടൻ മെമ്മോറിയൽ ട്രോഫിയും
സെക്കൻഡ് പ്രൈസ് : 5001 രൂപ sponcerd by:
ജോസഫ് മാഷ് ചുണ്ടശ്ശേരിയിൽ ചുണ്ടശ്ശേരിയിൽ ജോസഫ് മെമ്മോറിയൽ ട്രോഫിയും
തേർഡ് പ്രൈസ്: 3001 sponcerd by: ഹോണസ്റ്റ് കാറ്ററിംഗ് ആൻഡ് ഇവൻറ് തോട്ടുമുക്കം
വെള്ളാഞ്ചിറയിൽ സണ്ണി മാഷ് മെമ്മോറിയൽ ട്രോഫിയും
ഫോർത്ത് പ്രൈസ്: 2001 sponcord by: ബെറ്റർ ബേക്കറി തോട്ടുമുക്കം, വെള്ള പ്ലാക്കൽ ജോസ് മെമ്മോറിയൽ ട്രോഫിയും
ഫിഫ്ത്ത് പ്രൈസ് : 1001 രൂപ
sponcerd by: മാസ് ടിപ്പർ സർവ്വീസ് തോട്ടുമുക്കം
0 Comments