കൂടരഞ്ഞി: തുരുത്തിപ്പള്ളി അന്നമ്മ വര്‍ഗീസ് ( 79) അന്തരിച്ചു. റിട്ട. ഗവ. ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ്.
ഭര്‍ത്താവ്: പരേതനായ വര്‍ഗീസ്.
മക്കള്: നൈസ് (ആരോഗ്യവകുപ്പ്,NHM) ,ആവില (ചെന്നെ)
മരുമക്കള്: ജോര്ജ്ജ് (വിമുക്തഭടന്‍), സൈബു (ചെന്നെ)
സഹോദരങ്ങള്: പരേതനായ മാത്യു, പരേതനായ ജോസഫ്, മറിയക്കുട്ടി, തോമസ്, ഏലിക്കുട്ടി(തങ്കമ്മ). സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 10ന് കൂടത്തായ് ലൂര്‍ദ്ദ് മാതാ പള്ളി സെമിത്തേരിയില്‍
0 Comments