*
പുല്ലൂരാംപാറയിലെ ആദ്യകാല കേരളാ കോൺഗ്രസ് പ്രവർത്തകൻ പാലംതലയ്ക്കൽ സെബാസ്റ്റ്യൻ (95) തോട്ടുംമുഴിയിലെ വസതിയിൽ അന്തരിച്ചു.
സംസ്കാരം ഇന്ന് (05-12-2024-വ്യാഴം) ഉച്ചയ്ക്ക് 02: 30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
ഭാര്യ: അന്നക്കുട്ടി.
മക്കൾ: ജോയി, ജോസ്, മോളി (എലിസബത്ത്), ഷൈനി (കൊച്ചുത്രേസ്യ).
മരുമക്കൾ: ടോമി നേടുംകൊമ്പേൽ (തിരുവമ്പാടി), രാജു ആനന്ദശ്ശേരി (കൂടരഞ്ഞി), എൽസി പുളിക്കണ്ടത്തിൽ (കക്കാടംപൊയിൽ), മേഴ്സി വേനക്കുഴി (കൂരാച്ചുണ്ട്).
0 Comments