കൂടരഞ്ഞി : കൂടരഞ്ഞി ചെല്ലന്തറയിൽ ഇലക്ട്രോണിക്സ് സ്ഥാപക ഉടമയും കലാ സാംസ്കാരിക രംഗത്ത് സജീവ പ്രവർത്തകനും കോൺഗ്രസ് പ്രവർത്തകനുമായ ചെല്ലന്തറയിൽ ആഗസ്തി (കുട്ടി ചേട്ടൻ, 88 ) നിര്യാതനായി.
പരേതയായ മരങ്ങാട്ടുപള്ളി കുന്നത്ത് മറിയക്കുട്ടി ഭാര്യയാണ്.
മക്കൾ : അഗസ്റ്റിൻ, ബാബു, തോമസ്
മരുമക്കൾ : ജാൻസി കൊച്ചു കൈപ്പേൽ (പുന്നക്കൽ), ഡയാന മഠത്തിനാൽ (കൂരാച്ചുണ്ട്) , ബിന്ദു എടാട്ടു കുന്നേൽ (മണ്ണാർക്കാട്).
സംസ്കാരം ഇന്ന് (08.12.2024) ഞായറാഴ്ച വൈകിട്ട് 5.30 ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ
0 Comments